CHAKRAVALAM : STORY OF MIND
BHAGAM 5
ചക്രവാളം തുടരുന്നു 👇
ഭാഗം 5
അന്ന് രാത്രി
ഉറങ്ങാൻ കിടന്നപ്പോൾ രണ്ടു പേർക്കും ഉറക്കം വന്നില്ല . "എന്താണിത് ഇതുവരെയില്ലാത്ത
ഒരു മനസികാവസ്ഥ .രണ്ടു പേരും ഉറക്കം വരാതെ കുറെ ചിന്തിച്ചു കിടന്നു .
അടുത്ത ദിവസം
ക്‌ളാസിൽ ചെന്നപ്പോൾ രണ്ടു പേർക്കും ഇടയിൽ ഒരു മൗനം . എന്തോ സംസാരിക്കണമെന്ന് തോന്നിയാലും
സംസാരിക്കാൻ ഒരു തയക്കം . ഇത് ഉച്ച വരെ നീണ്ടു നിന്നു .
ഉച്ചക്ക് ക്യാന്റീനിൽ
ഊണ് കഴിക്കാനിരുന്നപ്പോഴു,രണ്ടു പേരും ഒന്നും മിണ്ടിയില്ല .
അപ്പു നോക്കുംമ്പോൾ അവൾ തല കുനിക്കും അവൾ നോക്കുമ്പോൾ
അപ്പുവും . ഒടുവിൽ അപ്പു മൗനം ഭഞ്ജിച്ചു .
എന്താ ? ആരുഷി
.
ഓ നതിങ്
ആ നതിങ്ങിൽ
എല്ലാമുണ്ടായിരുന്നു
അങ്ങിനെ രണ്ടു
ദിവസം കടന്നു പോയി.
കാണുമ്പോൾ കണ്ണുകൾ
തമ്മിൽ ഇടഞ്ഞു
അതല്ലാതെ സംസാരിക്കുവാൻ
നാവ് അനങ്ങിയില്ല .എന്തോ ഒരു വികാരവും വിമ്മിഷ്ടവും .
മൂന്നാമത്തെ
ദിവസം കണ്ടുമുട്ടിയപ്പോൾ ആരുഷി പറഞ്ഞു
എനിക്ക് സഹിക്കുന്നില്ല
, അപ്പു ഈ മൗനം . അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു
നെനിക്കും
. അപ്പു പറഞ്ഞു .
പരിസരം മറന്നു
രണ്ടുപേരും ആശ്ലേഷിച്ചു .
കണ്ണുകൾ നിറഞ്ഞോഷികി
.പവിത്രമായ ഒരു പ്രേമത്തിന്റെ തുടക്കം…….
……………………………………………………………………………………………………………………………………….
അവരുടെ ആ പ്രേമം
ശാന്തമായി തുടർന്നു .
രണ്ടുപേരും
ഉറ്റ സുഹൃത്തുക്കളായി തന്നെ, കമ്പയിന്റ് സ്റ്റഡീസും , ഡിസ്കഷനുമെല്ലാം ഒരുപോലെ നടന്നു
.
അപ്പു അവളെ
പലവട്ടം വീട്ടിലേക്കു ക്ഷണിച്ചെങ്കിലും എന്തോ നടന്നില്ല .
“അപ്പു ഇ തിരിഞ്ഞ
പ്രോഗ്രാമിങ് ശരിക്കു പിടികിട്ടുന്നില്ല” , ആരുഷി അവനോടു പറഞ്ഞു.
അപ്പു ഒരു കൊച്ചു
കുട്ടിയ്‌ക്കെന്ന പോലെ അവൾക്കു പറഞ്ഞു കൊടുത്തു .കൂടെ .അവരുടെ പ്രേമവും വളർന്നു .
ഒരവധിക്കാലത്തു
അവളോടപ്പം ഗോവക്ക് പോയി .
“നമുക്കു ഫിഷർമെൻ
കൾച്ചറൽ ഷോവിനു പോകാം,
ഞാനും പങ്കെടുക്കുന്നുണ്ട്
“.
നിനക്ക് നൃത്തം
ചെയ്യാനുമറിയാമോ ?
ഓ കളിയാക്കാതെ
. ഞങ്ങടെ കമ്മ്യൂണിറ്റി ഡാൻസും പാട്ടും നല്ല രസമാണ് .
ചില കൊങ്കിണി
പാട്ടുകാരെയൊക്കെ എനിക്കുമറിയാം . അപ്പു വെറുതെയടിച്ചു ,എഡ്വിൻ ഡി'കോസ്റ്റ'
ഗൂഗിൾ നോക്കി
വെറുതെ വിഡ്ഢിത്തം വിളമ്പാതെ. ആരുഷി ചിരിച്ചുകൊണ്ട് പറഞ്ഞു .
അവൾ സ്റ്റേജിൽ
കയറി ഫോൾക് ഡാൻസ് കളിച്ചപ്പ്പോൾ സ്വയം മറന്നു അവരിലൊരാളായി അപ്പു .
Building up.....
ReplyDelete